IPL 2020: Sheikh Zayed Stadium pitch report and weather conditions<br />ഐപിഎല്‍ ആവേശത്തിന് ഇന്ന് തുടക്കമാവുമ്ബോള്‍ യുഎഇയിലെ വേദികള്‍, കാലാവസ്ഥ എന്നിവയിലേക്കാണ് ആരാധകരുടെ കണ്ണെത്തുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് നിലവിലെ ചാമ്ബ്യന്മാരെ നേരിടുമ്ബോള്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കും എന്നതിനെ ചൊല്ലിയും കണക്കു കൂട്ടലുകള്‍ ശക്തമാണ്.